NEWS
ഐസിസി സ്റ്റാർ സിംഗർ 2026: സെമിഫൈനൽ മത്സരം ജനുവരി 16ന്
12/01/2026 04:10 PM IST
nila

ദോഹ:പ്രവാസലോകത്തെ സംഗീത പ്രതിഭകളെ കണ്ടെത്താൻഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി), ഇന്ത്യൻ എംബസിയുടെ സഹകരണ ത്തോടെ സംഘടിപ്പിക്കുന്ന ഐസിസി സ്റ്റാർ സിംഗർ 2026 മത്സരത്തിന്റെ സെമി–ഫൈനൽ റൗണ്ട് ജനുവരി 16 വെള്ളിയാഴ്ച നടക്കും. വൈകിട്ട് 6.30 മുതൽ ഐസിസി അശോക ഹാളിൽ നടക്കുന്ന പരിപാടിയിൽ മികച്ച ഗായകർ മാറ്റുരക്കും.
ജനുവരി 22ന്
ഐഡിയൽഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലെ
ഭാരത് ഉത്സവ് വേദിയിലാണ്
ഫൈനൽമത്സരം നടക്കുക.10,000,റിയാലാണ് ഒന്നാംസമ്മാനം.
രണ്ടാം സമ്മാനം 5,000റിയാലും, മൂന്നാംസമ്മാനം 2,500റിയാലും ട്രോഫിയും സർട്ടിഫിക്കറ്റുകളുംനൽകും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











